പെരുമ്പാവൂർ: ആയത്തുപടി ചന്ദനപ്പറമ്പിൽ സി.വി. ഫ്രാൻസിസ് (ക്ളീറ്റസ്- 82) നിര്യാതനായി. ഭാര്യ: പള്ളിയിൽ
കുടുംബാംഗമായ മേരി (ചിന്നമ്മ). മക്കൾ: ജോഷി, സാബു, സിജി, ജോളി. മരുമക്കൾ: എൽസി, ഷെല്ലി, ശിന്നിബെന്നി, ബെനഡിക്ട്.