mo-john
എഡ്രാക്ക് ആലുവ മേഖല കുടുംബസംഗമം ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ജില്ലാ റസിഡന്റ് അസോസിയേഷൻ അപെക്‌സ് കൗൺസിൽ (എഡ്രാക്ക്) ആലുവ മേഖല കുടുംബസംഗമം ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ. സി.എം. ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. ഡോ. ടോണി ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. കലാമേള സെഞ്ച്വറി ജയരാജ് ഉദ്ഘാടനം ചെയ്തു. കെ.എം. ജമാലുദീൻ, കെ. ജയപ്രകാശ്, ലിജോ മണ്ണാറപ്രായിൽ എന്നിവർ സംസാരിച്ചു.