നെടുമ്പാശേരി: വിമാനത്താവള റോഡിലെ മേല്പാലത്തിന് സമീപം യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. ശ്രീമൂലനഗരം പുള്ളിയിൽ വേലായുധന്റെ മകൻ ദിലീപിനെയാണ് (38) മരിച്ച നിലയിൽ കണ്ടെത്തിയത്.
മാതാവ്: സുമതി. ഭാര്യ: ശരണ്യ (ബാങ്ക് ഉദ്യോഗസ്ഥ). മകൻ: ആദിശ്.