കലൂർ: അശോകാറോഡിൽ കണവള്ളിൽവീട്ടിൽ കെ.വി. ശിവാനന്ദ പൈ (79) നിര്യാതനായി. ഭാര്യ: നളിനിദേവി. മക്കൾ: ഹരിപ്രിയ, വിഷ്ണുപ്രിയ. മരുമക്കൾ: മനോജ്കുമാർ, സുമേഷ് വി.എസ്. (ശ്രീബാലാജി ഷിപ്പിംഗ്).