നെടുമ്പാശേരി: കാരക്കാട്ടുകുന്ന് കണ്ണംകുളത്ത് പരേതനായ ശിവന്റെ ഭാര്യ കാർത്തു (70) നിര്യാതയായി. മക്കൾ: പരേതനായ രാജേഷ്, രതീഷ്. മരുമക്കൾ: രജനി, കവിത.