തെക്കൻപറവൂർ: തട്ടാംപറമ്പിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ പത്മിനി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: രമേശൻ, ഗീത, രാജു, രാമചന്ദ്രൻ. മരുമക്കൾ: രാഗിണി, മനോഹരൻ, സിന്ധു, മഞ്ജു.