ചേന്ദമംഗലം: ചെറിയപഴമ്പിള്ളിത്തുരുത്ത് തറയിൽവീട്ടിൽ പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ അമ്മു (85) നിര്യാതയായി. മക്കൾ: നിഷ, ഷമീല, ഷീജ. മരുമക്കൾ: ഉല്ലാസ്, മുരളി, സാജൻ.