 
കൂത്താട്ടുകുളം: ശ്രീധരീയം നഗർ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ "കേരളം മുന്നോട്ട് " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ശ്രീധരീയം വൈസ് ചെയർമാൻ ഹരി.എൻ. നമ്പൂതിരി ദീപം കൊളുത്തി സെമിനാർ ഉദ്ഘാടനം ചെയ്തു.എൻ. വി.പീറ്റർ ( സെക്രട്ടറി ടി. കെ.രാമകൃഷ്ണൻ ലൈബ്രറി മൂവാറ്റുപുഴ) വിഷയാവതരണം നടത്തി. എ. വി.മനോജ് . സുജാതകെ. എം.
.പി. ജി.സുനിൽകുമാർ . ജയശ്രീ. പി.നമ്പൂതിരി,വി. എ.രവി, ബിജു തോമസ്, തോമസ് തേക്കും കാട്ടിൽ, വിജയകുമാർ എന്നിവർ സംസാരിച്ചു.