ആലുവ: ഫുട്ബാൾ താരമായിരുന്ന ടി.എ. ജാഫർ അനുസ്മരണം നാളെ വൈകിട്ട് 4.30 ന് തോട്ടകട്ടുകര ടി.കെ.ആർ ലൈബ്രറിയിൽ നടക്കുമെന്ന് ആലുവ പബ്ലിക്ക് പ്ലാറ്റ്ഫോറം ട്രസ്റ്റ് പ്രസിഡന്റ് പി.എ. ഹംസക്കോയ അറിയിച്ചു.