omana-70

മൂവാറ്റുപുഴ: കല്ലൂർക്കാട് വടക്കുംമറ്റത്തിൽ പരേതനായ വിജയന്റെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: ഷിജോ, ബിജോ, ബിനു, ദീപ, ഷിനോജ്. മരുമക്കൾ: രതി, ദിവ്യ, സരിത, സുരേഷ്.