മൂവാറ്റുപുഴ: ആട്ടായം ചാമലയിൽ പരേതനായ മക്കാർകുഞ്ഞിന്റെ മകൻ സി.എം. ഉമ്മർഹാജി (58, ദസുഖി ജമാഅത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ജാസ്മി. മക്കൾ: ഫസൽ (ദുബായ്), ആമിന. മരുമകൾ: അൽഫിന.