1

തോപ്പുംപടി: പരിസ്ഥിതി സൗഹൃദ കൂട്ടായ്മ രക്തസാക്ഷിത്വ വാർഷിക ദിനാചരണം വില്ലിംടൺ ഐലൻഡിൽ വൃക്ഷങ്ങൾ നട്ട് കൗൺസിലർ പത്മകുമാരി ഉദ്ഘാടനം ചെയ്തു. പി. ആർ. അജാമളൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകല പ്രമേഷ്, അജിത്ത് ആനന്ദൻ, കെ. എ. ബാബു, മധു മുരാരി, ബി.കെ. താഹ, വി. ബി. ഗോപിദാസ് തുടങ്ങിയവർ സംസാരിച്ചു.