
കുത്താട്ടുകുളം: വണ്ടമ്പ്ര പുത്തൻപുരയിൽ പരേതനായ വി.പി. ജോണിന്റെ ഭാര്യ മേരി ജോൺ (79) നിര്യാതയായി. കൂത്താട്ടുകുളം നഗരസഭയുടെ പ്രഥമ ചെയർമാനും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവുമായ പ്രിൻസ് പോൾ ജോണിന്റെ മാതാവാണ്. കിഴകൊമ്പ് തെക്കേപുതിയേടത്ത് കുടുംബാംഗം. മറ്റുമക്കൾ: ഗ്രേസ് ജേക്കബ് ജോൺ (അയർലാൻഡ്), ആഷ മേരി ജോൺ (യു.എസ്.എ). മരുമക്കൾ: മിജി വർഗീസ്, മഞ്ജു പോൾ, സാമുവൽ ജോസഫ് (ജെറി). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.