
പറവൂർ: വടക്കുംപുറം കൊച്ചങ്ങാടി പുല്ലയിൽ പരേതനായ ജേക്കബിന്റെ ഭാര്യ റീത്ത (84 റിട്ട. ഹെഡ്മിസ്ട്രസ്. കൂട്ടുകാട് സാന്താക്രൂസ് എൽ.പി സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷോബി (ടീച്ചർ, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ, ഗോതുരുത്ത്), ജോസഫ് ഷൈബി (വാട്ടർ അതോറിട്ടി വടക്കേക്കര), ഹെൻട്രി (കോൺട്രാക്ടർ), ഗിൽബർട്ട് (സിവിൽ പൊലീസ് ഓഫീസർ, കയ്പമംഗലം). മരുമക്കൾ: ഫ്രാൻസിസ് (എസ്.ഐ ചാവക്കാട് സ്റ്റേഷൻ), സിജി (ടീച്ചർ, സെന്റ് ലൂയിസ് ഇ.എം എൽ.പിസ്‌കൂൾ തുരുത്തിപ്പുറം), മറിയം (ടീച്ചർ, സെന്റ് പോൾസ് ഇന്റർനാഷണൽ സ്‌കൂൾ കളമശേരി), മീനു.