gangadharan-64

മാറമ്പിള്ളി: മൂലേപ്പുറംവീട്ടിൽ ഗംഗാധരൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: പത്മിനി. മക്കൾ: ലിപിൻ, ലിജിൻ, ലിനിൻ. മരുമക്കൾ: നിഷ, സൗമ്യ.