varghese-76

വൈപ്പിൻ: ചെറായി പുതുശേരി വർഗീസ് (76) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: സജു, വിജു. മരുമക്കൾ: നിഷ (പള്ളിപ്പുറം സഹകരണബാങ്ക്), മെറിൻ (അദ്ധ്യാപിക, എസ്.എം.എച്ച്.എസ് ചെറായി).