
കിഴക്കേക്കര: മാടപ്പുറത്ത് വീട്ടിൽ എം.കെ. തങ്കപ്പൻ (81) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി വാഴക്കുളം കടമ്പനാട്ട് കുടുംബാംഗം. മക്കൾ: എം.ടി. രാജീവ് (ഡെപ്യൂട്ടി ജനറൽ മാനേജർ, അർബൻ സഹകരണബാങ്ക്, മൂവാറ്റുപുഴ), എം.ടി. സജി, സീജ ഗോപി. മരുമക്കൾ: മിനിമോൾ രാജീവ് (സെക്രട്ടറി, വാളകം വനിതാ സഹകരണസംഘം), രാജി സജി, കെ.എം. ഗോപി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.