പെരുമ്പാവൂർ: കുറിച്ചിലക്കോട് താമരശേരിവീട്ടിൽ ടി.എൻ. ഗോപിയുടെ ഭാര്യ സുശീല (65) നിര്യാതയായി. തോട്ടുവ തണ്ണിപ്പുറം കുടുംബാംഗമാണ്. മക്കൾ: സുധീഷ്, അഭിലാഷ്. മരുമകൾ: സൗമ്യ.