
ഇടപ്പള്ളി: കോശേരി ലെയ്ൻ സ്റ്റെർലിംഗ് സരോവർ അപ്പാർട്ട്‌മെന്റിൽ മൂവാറ്റുപുഴ പുത്തൻപുരക്കൽ പി.സി. സെബാസ്റ്റ്യൻ (82, റിട്ട. സയന്റിഫിക് ഓഫീസർ, പൂനെ ഓർഡിനൻസ് ഫാക്ടറി) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി ഒന്ന് ഉച്ചയ്ക്ക് ഒന്നിന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി (കേന്ദ്രീയ വിദ്യാലയം റിട്ട. വൈസ് പ്രിൻസിപ്പൽ). മക്കൾ: സിജോ, ആന്റണി (ഇരുവരും യു.എസ്.എ). മരുമക്കൾ: ദീപ, തെരേസ.