 
ഹരിത ""കർമ്മസേന""...ജോലി തുടങ്ങാനായി വീട്ടിൽ നിന്ന് വരുന്ന വഴികളിൽ ശേഖരിച്ച് വച്ചിരിക്കുന്ന പ്ളാസ്റ്റിക് മാലിന്യം സ്കൂട്ടറിൽ തൂക്കിയിട്ട് സംഭരണ കേന്ദ്രത്തിലേക്ക് നീങ്ങുന്ന ഹരിതകർമ്മ സേനാംഗം. ഇതുപോലെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളാണ് നഗര ശുചീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്നത്. എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച