y

തൃപ്പൂണിത്തുറ: റോട്ടറി കൊച്ചിൻ ടൈറ്റൻസ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിക്ക് മറ്റേർണിറ്റി കിറ്റ് സംഭാവന നൽകി. സൂപ്രണ്ട് ഡോ. സുമ കിറ്റ് ഏറ്റുവാങ്ങി. റോട്ടറി കൊച്ചിൻ ടൈറ്റൻസ് പ്രസിഡന്റ് രമേശ് കോങ്ങാട്ടിൽ, സെക്രട്ടറി വിഷ്ണു ഉണ്ണിത്താൻ, ക്യാപ്ടൻ രമേശ്കൃഷ്ണ, പി.ആർ. ശിവശങ്കർ, പ്രവീൺ വിശ്വനാഥൻ, സിന്ധു പ്രവീൺ, വി.ജി.ബിജു, അജിത്കുമാർ, കൗൺസിലർ അഡ്വ. പി.എൽ. ബാബു, ഡോ.പൂർണിമ, ഡോ. ലഗിത, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.