
അങ്കമാലി: ആഴകം മണ്ണാറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ അച്ചാമ്മ (84) നിര്യാതയായി. നെടുമ്പാശേരി അരീക്കൽ കുടുംബാംഗമാണ്. മക്കൾ: ഫാ. ഗീവർഗീസ് മണ്ണാറമ്പിൽ (വികാരി അകപ്പറമ്പ് ശാബോർ അഫ്രോത്ത് കത്ത്രീഡ്രൽ പള്ളി), കുഞ്ഞുമോൾ, യാക്കോബ് (എലൻ എൻജിനിയറിംഗ് വർക്ക്ഷോപ്പ് ആഴകം), പരേതനായ ബെന്നി. മരുമക്കൾ: സൂസൻ, അവരാച്ചൻ, സിജി.