kalyani95

തൃപ്പൂണിത്തുറ: തെക്കുംഭാഗം പനക്കൽ തറയിൽവീട്ടിൽ പരേതനായ കുഞ്ഞൻകുട്ടിയുടെ ഭാര്യ കല്യാണി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: ബാലൻ, ശിവൻ, ചന്ദ്രിക, സരസു, അംബിക, മനോഹരൻ, രേഖ. മരുമക്കൾ: ജിജി, കൃഷ്ണൻ, ശശി, സിന്ധു, സുനി, പരേതനായ ചന്ദ്രൻ.