മൂവാറ്റുപുഴ: നിർമല കോളജിൽ നാളെ രാവിലെ 9.30 ന് കേരള കലാമണ്ഡലം വൈസ് ചാൻസിലറും പ്രശസ്ത നർത്തകിയുമായ ഡോ. മല്ലിക സാരാഭായി പ്രഭാഷണം നടത്തും. ലിംഗതുല്യതയും സ്ത്രീ ശക്തികരണവും എന്ന വിഷയത്തിലാണ് പ്രഭാഷണം. പ്രഭാഷത്തിന് ശേഷം കോളജിലെ ഡാൻസ് ക്ലബിന്റെ ഉദ്ഘാടനവും വിമൻസ് സെല്ലിലെ കുട്ടികളുമായുള്ള സംവാദവും നടക്കും . വിവരങ്ങൾക്ക് ഫോൺ: 9495866544.