നെടുമ്പാശേരി: ജില്ലയിൽനിന്ന് ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്നതിന് എല്ലാ നിയോജക മണ്ഡലങ്ങളിലും ഹജ്ജ് ട്രെയിനർമാരെ നിയോഗിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ തീർത്ഥാടകരിൽ എത്തിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനുമാണിത്. ഹജ്ജ് യാത്ര സംബന്ധിച്ച എല്ലാ വിവരങ്ങൾക്കും ഇവരെ ബന്ധപ്പെടാമെന്ന് ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ ഇ.കെ. കുഞ്ഞ്മുഹമ്മദ് പറഞ്ഞു.
ട്രെയിനർമാരുടെ പേരും ഫോൺ നമ്പറും: ഇ.കെ. കുഞ്ഞ് മുഹമ്മദ് (ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ) 9048071116, കൊച്ചി: എ.എച്ച്. നൂർ മുഹമ്മദ് 9946236464, വൈപ്പിൻ: യൂനസ് 7907219775, എറണാകുളം: ടി. മുക്താർ 9895284451, തൃപ്പൂണിത്തുറ: ഇ.പി. ഇബ്രാഹിംകുട്ടി 9847039912, പിറവം: പി.എം. തൽഹത്ത് 9946402035, തൃക്കാക്കര: എ.എ ഇബ്രാഹിംകുട്ടി 9946479271, കളമശേരി: മുഹമ്മദ് ഖലീൽ 9895905784, ആലുവ: കെ.എം ജമാലുദ്ദീൻ 9895903756, പറവൂർ: സഫീർ കെ. മുഹമ്മദ്: 9846734814, അങ്കമാലി: അബ്ദുൽ അസീസ് 9447070942, കുന്നത്തുനാട്: പി.കെ. അബൂബക്കർ 8281638867, പെരുമ്പാവൂർ: അമീർ മുഹമ്മദ്: 8547888589, മൂവാറ്റുപുഴ: അസീസ് സഖാഫി 9447724114, കോതമംഗലം: നവാസ് സി.എം. 9446206313, ലേഡീസ് ഗ്രൂപ്പ്: ലൈല ബാവ കുഞ്ഞ് 9497279731.