കൊച്ചി: ഗാന്ധിപീസ് ഫൗണ്ടേഷൻ കൊച്ചിയുടെ ആഭമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ 76-ാമത് രക്തസാക്ഷി ദിനാചരണം നടത്തി. എറണാകുളം സമത ലാ സൊസൈറ്റി ഹാളിൽ പ്രസിസന്റ് പി. നന്ദനൻ കൂട്ടിമേനോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.വി. മാധവൻപിള്ള, കെ.എൻ. ചന്ദ്രശേഖരൻ, രാജേന്ദ്രൻ നായർ, എ.പി. വിജയൻ എന്നിവർ പ്രസംഗിച്ചു.