
മുളന്തുരുത്തി: പൈങ്ങാരപ്പിള്ളി വെട്ടിക്കുളം കടിയക്കോൽ മനയിൽ കെ. എൻ. ദാമോദരൻ നമ്പൂതിരി (78) നിര്യാതനായി.
മൃതദേഹം അമൃത മെഡിക്കൽ കോളേജിന് കൈമാറി.
ഭാര്യ: നിർമ്മല തലയോലപ്പറമ്പ് ചെറുമണൽമന കുടുംബാംഗം.
മക്കൾ: ശ്രീജിത്ത്, ശ്രീകാന്ത്, ശ്രീജ. മരുമക്കൾ: ശ്രുതി, അജി.