amaralaya

കൊച്ചി: മാരകമായ കരൾ രോഗങ്ങൾക്ക് പരിഹാരമായി 22 ഔഷധസസ്യങ്ങളുടെ ചേരുവകൾ ചേർത്ത ജീ വൻരക്ഷാ ആയുർവേദ ഔഷധമായ അമരാലയ വിപണിയിൽ ശ്രദ്ധ നേടുന്നു. വിഷമയ വസ്തുക്കളും വൈറസുകളും ഉണ്ടാക്കുന്ന തകരാറ് പരിഹരിച്ച് കരളിനെയും വൃക്കകളെയും കാത്തുസൂക്ഷിക്കുകയാണ് അമരാലയ ചെയ്യുന്നത്.
ആമാശയം, കുടൽ, സ്പീൻ എന്നീ അവയവങ്ങളിൽ നിന്ന് കരളിലേക്കുള്ള രക്തവാഹിനിയായ പോർട്ടൽ വെയിനിലുണ്ടാകുന്ന ഹൈപ്പർ ടെൻഷൻ കരളിന് വീക്കമുണ്ടാക്കുന്നു. ആന്തരാവയവങ്ങളിൽ ഫ്‌ളൂയിഡ് കെട്ടിക്കിടക്കുന്നത് ഒരുമാസം കൊണ്ട് കുറച്ച് മൂന്ന് മാസത്തിനുള്ളിൽ ഹെപാറ്റിക് പോർട്ടൽ വെയിൻ പൂർവ്വസ്ഥിതിയിലാക്കുകയാണ് അമരാലയ ചെയ്യുന്നത്.കൂടുതൽ വിവരങ്ങൾക്ക് :8139091556