kklm

കൂത്താട്ടുകുളം: ഇടയാർ ഇലവനാൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ചിന്നമ്മ (95) നിര്യാതയായി. മക്കൾ: മോഹനൻ, ഓമന. മരുമക്കൾ: മത്തൻ, റീത്താമ്മ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ.