elamma

അങ്കമാലി: തവളപ്പാറ ആലുക്കൽ വറീതിന്റെ ഭാര്യഏലമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തവളപ്പാറ സെൻറ് മേരീസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. കുറുപ്പുംപടി കപ്രിക്കാട് കാരിക്കുടി കുടുംബാംഗമാണ്. മക്കൾ: പത്രോസ്, ഏലിയാസ്, ബെന്നി, സണ്ണി, മിനി. മരുമക്കൾ: ലിസി, സാലി, സലോമി, ബെറ്റി, സോണി.