പറവൂർ: ചേന്ദമംഗലം മനക്കോടം കണ്ണമ്പിള്ളിൽ വിശ്വനാഥമേനോൻ (76) നിര്യാതനായി. ഭാര്യ: ശ്രീരഞ്ജിനി. മക്കൾ: രവികുമാർ, രാജ്കുമാർ. മരുമക്കൾ: സൗമ്യ, നിഷ.