പറവൂർ: മൂത്തകുന്നം ശ്രാമ്പിക്കൽവീട്ടിൽ എസ്.കെ. രാജൻ (72) നിര്യാതനായി. ഭാര്യ: സരള. മക്കൾ: എസ്.ആർ. രജീഷ്, എസ്.ആർ. സജീഷ്. മരുമക്കൾ: ഷീന, വിജയലക്ഷ്മി.