പറവൂർ: കരിമ്പാടം കൂവപ്പറമ്പിൽ കെ.കെ. വേണു (66) നിര്യാതനായി. കരിമ്പാടം എസ്.എൻ.ഡി.പി ശാഖായോഗം വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: വിനീത. മക്കൾ: വിവേക്, വിഷ്ണുപ്രിയ (ജില്ലാ കോടതി, എറണാകുളം). മരുമക്കൾ: ശ്രീരാജ്, വിദ്യ (ഒക്കൽ പഞ്ചായത്ത്).