anilkumar54

പറവൂർ: മൂത്തകുന്നം കോക്കാംപാടത്ത് ചന്ദ്രശേഖരന്റെ മകൻ അനിൽകുമാർ (വാവുട്ടൻ 54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സനിത. മക്കൾ: അർജുൻ, രോഹിത്ത്, ശ്രീലക്ഷ്മി.