mariyam

അങ്കമാലി: തുറവൂർ മൂപ്പൻകവല (ഭാരതറാണി നഗർ) മൂഞ്ഞേലി പരേതനായ ആഗസ്തിയുടെ ഭാര്യ മറിയം (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. കിടങ്ങൂർ ആലുക്ക പുതുശേരി കുടുംബാംഗമാണ്. മക്കൾ: ജോണി (യു.കെ), ദേവസിക്കുട്ടി (ചെന്നൈ), പോളി, ജോൺസൺ, ഷേർളി, ജോബി. മരുമക്കൾ: ജൂലി, മേരി, ഷാറ്റി, പ്രീത, റാഫേൽ.