p-t-shibu
എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കൺവീനറായി ചുമതലയേറ്റ പി.ടി. ഷിബുവിനെ യൂണിയൻ ചെയർമാൻ ബിജു മാധവൻ അഭിനന്ദിക്കുന്നു.

എസ് എൻ ഡി പി യോഗം തൊടുപുഴ യൂണിയൻ കൺവീനറായി പി ടി ഷിബു ചെയർമാൻ ബിജു മാധവനിൽ നിന്ന് ചുമതലയേൽക്കുന്നു.