ഇടുക്കി: കാർഷിക സർവ്വകലാശാല ആരംഭിച്ച നൂതന കോഴ്‌സുകളുടെ ഭാഗമായി ഇ- പഠന കേന്ദ്രം 'ഹൈടെക് അഗ്രിക്കൾച്ചർ, ഐ.ഒ.ടി & ഡ്രോൺസ് " എന്ന വിഷയത്തിൽ ആറ് മാസത്തെ സർടിഫിക്കറ്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. രാജിസ്ട്രഷൻ ഫീസ്- 100 രൂപ, കോഴ്‌സ് ഫീസ്- 35000. വിശദ വിവരങ്ങൾക്ക് 8547837256, 04872438567.