cows-deth

വെള്ളിയാമറ്റത്ത് ചത്ത കുട്ടി കർഷകരുടെ പശുക്കളെ ജെ സി ബി ഉപയോഗിച്ച് മറവുചെയ്യുന്നു. പിതാവ് ബെന്നിയുടെ മരണശേഷം 13 കാരനായ മാത്യു ബെന്നിയും സഹോദരങ്ങളും നോക്കി നടത്തി വരുമ്പോഴാണ് 22 പശുക്കളിൽ 13 എണ്ണം ചത്തത്