​ക​രി​മ​ണ്ണൂ​ർ​:​ ക​രി​മ​ണ്ണൂ​ർ​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള​ പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം​ നി​ക്ഷേ​പി​ച്ച​ ടൗ​ണി​ലെ​ വ്യാ​പാ​രി​യി​ൽ​ നി​ന്ന്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 1​0,​​0​0​0​ രൂ​പ​ പി​ഴ​ ഈ​ടാ​ക്കി​. മാ​ലി​ന്യം​ നി​ക്ഷേ​പി​ച്ച​യാ​ളെ​ ക​ണ്ടെ​ത്തു​ന്ന​തി​ന് ഫോ​ട്ടോ​ സ​ഹി​തം​ ല​ഭ്യ​മാ​ക്കിയയാൾക്ക്​ 2​5​0​0​ രൂ​പ​ പാ​രി​തോ​ഷി​കം​ ന​ൽ​കു​ന്ന​തി​നു​ള്ള​ ന​ട​പ​ടി​ക​ൾ​ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.