hob-sulaiha
സുലൈഖ ബീവി

വണ്ടിപ്പെരിയാർ: വള്ളക്കടവ് പുത്തൻ പ്ലാക്കൽ പരേതനായ തമ്പിക്കുട്ടിയുടെ ഭാര്യ സുലൈഖ ബീവി (79) നിര്യാതയായി. ഇടക്കുന്നം മാമച്ചിഖാൻ പറമ്പിൽ കുടുംബാംഗം. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് വള്ളക്കടവ് ഹിദായത്തുൽ ഇസ്ലാംമുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: റാഫിയ പി.ടി, ബദറുനിസ പി.ടി, അബ്ദുൽ റസാഖ് പി.ടി, റഹിയാനത്ത്, സിദ്ധിക്ക് പി.ടി (സൗദി),​ നദീറ, ഷിഹാബ് പി.ടി. മരുമക്കൾ: എസ്. അഷറഫ്, ടി.എച്ച്. അബ്ദുൽ സമദ് (ചന്ദ്രിക ഇടുക്കി ജില്ലാ കോഡനേറ്റർ ), ജുമൈല, അബ്ദുൽ സലാം, ഷീന മോൾ, ഇ.ഐ. ഹനീഫ, റാഫിയ.