hob-ammini
അമ്മിണി കുട്ടപ്പൻ

നെടുങ്കണ്ടം: രാമക്കൽമേട് ചക്കക്കാനം മലയിൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മിണി കുട്ടപ്പൻ (69)​ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മിനി, സിന്ധു, ബിന്ദു, ലിസ്സി. മരുമക്കൾ: രവികുമാർ, മോഹനൻ, ജയരാജൻ, ഉണ്ണി.