hob-mariyamma
മറിയാമ്മ ചാക്കോ

തൂക്കുപാലം: കൂട്ടാർ കരിങ്കുറ്റിയിൽ വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (97)​ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജോബ്, ഏലിക്കുട്ടി, ലാലാമ്മ, എത്സമ്മ, പരേതരായ ജോസ്, തോമസ്‌കുട്ടി. മരുമക്കൾ: ബേബി, റോസമ്മ, ജെസ്സി, ജോർജുകുട്ടി, വർഗീസ്, ജോയി.