മുട്ടം: കുഴിയനാൽ ചൊറിയംമാക്കൽ മനോഹരൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: മോളി ഈട്ടിത്തോപ്പ് ആണ്ടുകുന്നേൽ കുടുംബാഗം.
മക്കൾ: നയന, കൃഷ്ണപ്രിയ. മരുമക്കൾ: പ്രസാദ്, ശ്രീഹരി.