നെല്ലിപ്പാറ : തെക്കേക്കൂറ്റ് പരേതനായ ആന്റണിയുടെ ഭാര്യ അന്നമ്മ ആന്റണി (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മക്കൾ: തങ്കച്ചൻ, സാലി, ആൻസി, ബീന, ഷാജി, പരേതനായ സിബി. മരുമക്കൾ: സീന, ബെന്നി, സിബിച്ചൻ, തങ്കച്ചൻ, ലിമി.