കരിമണ്ണൂർ: താന്നിയ്ക്കൽ ടി.എം. പീറ്റർ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി. വണ്ടമറ്റം മുണ്ടൻകാവിൽ കുടുംബാംഗം. മക്കൾ: സണ്ണി, ബാബു, ഡോളി, സജി, സലു, ഗ്ളാഡിഷ്. മരുമക്കൾ: ബെറ്റ്സി, ജെസിയമ്മ, മാത്യു, റെമി, ഷൈനി, സിനോ.