arya
ആര്യ കെ ആർ

കേരള സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടേഷണൽ ബയോളജി & ബയോ ഇൻഫോർമാറ്റിക്‌സിൽ പി.എച്ച്.ഡി നേടിയ ആര്യ കെ.ആർ. ഭർത്താവ് വിജയ് ശങ്കർ, മകൻ ആരവ് വെങ്കിടേഷ്, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരായിരുന്ന കെ.ജി. കേശവൻ പോറ്റിയുടെയും തൊടുപുഴ തുരുത്തേൽ മഠം രതി ദേവിയുടെയും മകളാണ്.