പൂച്ചപ്ര: ഗവ. ഹൈസ്‌കൂളിൽ യു.പി.എസ്.എ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ 11ന് നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തണമെന്ന് പ്രധാന അദ്ധ്യാപകൻ അറിയിച്ചു.