hob-ramesh
രമേശ് കുമാർ

അടിമാലി: കൊന്നത്തടി ശ്രീനിവാസിൽ രമേശ് കുമാർ (54) നിര്യാതനായി. കൊന്നത്തടി ഭാര്യ: ദീപ നേര്യമംഗലം മുകളേൽ കുടുംബാഗം. മക്കൾ: അനഘ, മാളവിക. സംസ്‌കാരം നടത്തി.