hob-mathai
മത്തായി ജോസഫ്

കാഞ്ഞാർ: മത്തായി ജോസഫ് (കൊച്ചേട്ടൻ- 95) വെള്ളപ്പാണിയിൽ നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ വെൻപാലായിൽ കൊല്ലമുള കുടുംബാംഗം. മക്കൾ: ജോസഫ് (കാഞ്ഞാർ), തോമാച്ചൻ (ചാത്തൻതറ). മരുമക്കൾ: സെലിൻ വെട്ടുകാട്ടിൽ (മേരിലാൻഡ്), റീത്താമ്മ പനംതോട്ടത്തിൽ (ഇളങ്കോഴി). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് അറക്കുളം സെന്റ് തോമസ് പഴയ പള്ളിയിൽ.