ob-jameela
ജമീല

തൊടുപുഴ: കുഴികണ്ടത്തിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ ജമീല (66) നിര്യാതയായി. കീരകോട് പിച്ചാട്ടുപറമ്പിൽ (എവറസ്റ്റ്) കുടുംബാംഗം. മക്കൾ: നിസാർ, ഷഫീഖ് (കെ.എം.കെ ട്രേഡേഴ്‌സ്, തൊടുപുഴ), ഷൈനി. മരുമക്കൾ: ഷാജി, സൂഫിയ, അനു. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 10.30ന് കാരക്കോട് നൈനാർ പള്ളി ഖബർസ്ഥാനിൽ.